ചാരുംമൂട്
പാചക ഗ്യാസ് കുറ്റി കെട്ടി വലിച്ച് പ്രകാശ് ചുനക്കരയുടെ ഒറ്റയാൾ പ്രതിഷേധം. പാചകവാതകത്തിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും കേന്ദ്രസർക്കാർ വില വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രകാശ് ബുധനാഴ്ച ചാരുംമൂട് ജങ്ഷനിൽ സിലിണ്ടർ കെട്ടിവലിച്ച് പ്രതിഷേധിച്ചത്.
കലാകാരൻ കൂടിയായ പ്രകാശ് ചുനക്കര നിരവധി തവണ സാമൂഹ്യപ്രശ്നങ്ങളേറ്റെടുത്ത് ഒറ്റയാൾ പോരാട്ടം നടത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..