16 August Sunday

ഫണ്ട് ഏറ്റുവാങ്ങൽ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
ആലപ്പുഴ
സിഐടിയു സംസ്ഥാന സമ്മേളന ഫണ്ട് ബുധനാഴ്‌ച ഏറ്റുവാങ്ങും.  സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വടക്കൻ ഏരിയകളിൽനിന്നും വൈസ് പ്രസിഡന്റ് കെ ജെ തോമസ് തെക്കൻ ഏരിയകളിൽനിന്നും ഫണ്ട് ഏറ്റുവാങ്ങും.
ആനത്തലവട്ടം രാവിലെ 10ന് അരൂർ,11ന് ചേർത്തല, 12ന് കഞ്ഞിക്കുഴി, മൂന്നിന് മാരാരിക്കുളം, നാലിന് കുട്ടനാട് - തകഴി, അഞ്ചിന് അമ്പലപ്പുഴ, ആറിന് ആലപ്പുഴ ഏരിയകളിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങും.
കെ ജെ തോമസ് രാവിലെ 10ന് ഹരിപ്പാട്, കാർത്തികപ്പള്ളി, 11ന് കായംകുളം, 12ന് ചാരുംമൂട്, രണ്ടിന് മാവേലിക്കര ,2.45ന് മാന്നാർ, 3.30ന് ചെങ്ങന്നൂർ ഏരിയകളിൽനിന്നും ഫണ്ട് ഏറ്റുവാങ്ങും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top