19 September Thursday

ബാലസംഘം ജില്ലാ കൺവൻഷൻ

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023

ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന കോ‑ഓര്‍ഡിനേറ്റർ എം രൺദീഷ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ബാലസംഘം ജില്ലാ കൺവൻഷൻ പുന്നപ്ര വയലാർ സ്‌മാരക ഹാളിൽ സംസ്ഥാന കോ–-ഓർഡിനേറ്റർ അഡ്വ. എം രൺധീഷ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വർഷ സജീവ് അധ്യക്ഷയായി. 
  സെക്രട്ടറി അഭിരാം രഞ്‌ജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മുഖ്യരക്ഷാധികാരി സെക്രട്ടറി ആർ നാസർ, കെഎസ്‌ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, ആലപ്പുഴ കോ-–-ഓപ്പറേറ്റീവ് സ്‌പിന്നിങ്‌ മിൽ ചെയർമാൻ എ മഹേന്ദ്രൻ, വി ബി അശോകൻ, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാ ദ്, ശ്രീലേഖ, എൻ ജെ അഭിജിത്ത്, അതുൽ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വർഷ സജീവ്‌ (പ്രസിഡന്റ്‌), അഭിരാം രഞ്‌ജിത്ത് (സെക്രട്ടറി), കെ ഡി ഉദയപ്പൻ (കൺവീനർ), അതുൽ രാധാകൃഷ്‌ണൻ (കോ–-ഓർഡിനേറ്റർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top