17 August Wednesday

അതിഥിമന്ദിരത്തിലെ 
പുതിയ ബ്ലോക്ക്‌ ഇന്നുതുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കല്ലിശേരി പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലെ പുതിയ ബ്ലോക്ക്

ചെങ്ങന്നൂർ
കല്ലിശേരി പൊതുമരാമത്ത് വിശ്രമമന്ദിരത്തിലെ പുതിയ ബ്ലോക്ക് ബുധനാഴ്ച തുറക്കും. മൂന്നുകോടി വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം ഒരുക്കിയത്. ഇതോടെ  റസ്‌റ്റ്‌ഹൗസിൽ ആകെ 15 മുറിയാകും.  പൊതുജനങ്ങൾക്ക്  www.resthouse.pwd.kerala.gov.in  എന്ന വെബ്‌സൈറ്റ്‌ വഴി മുറികൾ ബുക്ക്ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top