25 January Saturday

ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
ആലപ്പുഴ > കൊമ്മാടിയിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകർ രാജിവച്ചു. , അനിൽ, ഷാജി, വിനോദ് എന്നിവരാണ് ബിജെപി, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 
 
കൊമ്മാടിയിൽ ചേർന്ന യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി വി ബി അശോകൻ ഇവരെ സ്വീകരിച്ചു. കെ എക്‌സ്‌ ജോപ്പൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജെ പ്രവീൺ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top