06 December Sunday

മുഹമ്മയിൽ ‘മുന്നൂറ്‌’ ശതമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
മുഹമ്മ
മുഹമ്മ പഞ്ചായത്തിലെ മൂന്നു സ്‌കൂളുകൾക്കും എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം. ചാരമംഗലം ഗവ. സംസ്‌ക‌ൃത ഹൈസ്‌കൂളിൽ ആറാം വർഷവും 100 ശതമാനം വിജയം. 67 കുട്ടികൾ പരീക്ഷയെഴുതി. രണ്ടുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മുഹമ്മ എബിവിഎച്ച്എസ്എസിൽ ആറാം വർഷവും 100 ശതമാനം വിജയം നേടി. 196 കുട്ടികൾ പരീക്ഷയെഴുതി. 15 കുട്ടികൾ എ പ്ലസ് നേടി. മദർ തെരേസ ഹൈസ്‌കൂളിനും 100 ശതമാനം വിജയം. 24 കുട്ടികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top