23 January Sunday

174 കോവിഡ്; 
253 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
പാലക്കാട്  
ജില്ലയിൽ തിങ്കളാഴ്ച 174 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 33 പേർ, ഉറവിടം വ്യക്തമല്ലാതെ 140 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിങ്ങനെയാണ് രോഗബാധിതർ. 253 പേർ‍ രോഗമുക്തരായി. 2,515 പേരിൽ പരിശോധന നടത്തി. 6.91 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 908 ആയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top