30 May Saturday

ഡി അഡിക്‌ഷൻ സെന്ററിൽ 11 പേർ ചികിത്സ തേടി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കണ്ണൂർ
ലഹരിമുക്ത ചികിത്സയെക്കുറിച്ച്‌ അന്വേഷിച്ച്‌ ഞായറാഴ്ച 11 പേരാണ് ഐആർപിസി ഡി അഡിക്‌ഷൻ സെന്ററുമായി ബന്ധപ്പെട്ടത്. അതിൽ അഞ്ചുപേരെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ്ചെയ്തു. രണ്ടു പേരെ വീതം ജില്ലാ ആശുപത്രിയിലും എ കെ ജി ആശുപത്രിയിലും ഒരാളെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അമിത മദ്യാസക്തി ഇല്ലാത്തവരായിരുന്നു ബാക്കി ആറു പേർ. അവർക്ക് പ്രാഥമിക ചികിത്സയും കൗൺസലിങ്ങും നൽകി തിരിച്ചയച്ചു.  ഫോൺ: 04972729488.
 

 

പ്രധാന വാർത്തകൾ
 Top