19 September Sunday

വലിയവീട്ടിൽ ‘ഇരട്ട വിജയം’


വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

നന്ദ വിജയൻ വൃന്ദ വിജയൻ

 പൊന്നാനി

മാറഞ്ചേരിക്ക്‌ അഭിമാനമായി ഇരട്ട സഹോദരിമാരായ നന്ദ വിജയനും വൃന്ദ വിജയനും. മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ഇരുവരും സയൻസിൽ 1200ൽ 1200 മാർക്കും നേടിയാണ് വിജയം കരസ്ഥമാക്കിയത്‌. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി വലിയവീട്ടിൽ വിജയന്റെയും രുക്‌മിണിയുടെയും മക്കളാണ്. പത്താംതരത്തിലും ഇരുവരും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. സംസ്ഥാന ശാസ്ത്രോത്സവത്തിലും ഹാട്രിക് നേട്ടം കൈവരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top