28 January Friday

കോവിഡ് 380

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കൊല്ലം
ജില്ലയിൽ ശനിയാഴ്ച 380 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 354 പേർ രോഗമുക്തി നേടി. സമ്പർക്കംവഴി 374 പേർക്കും ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 53 പേർക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളിൽ കൊട്ടാരക്കര- 10, കരുനാഗപ്പള്ളി -ഒമ്പത്, പരവൂർ -മൂന്ന്, പുനലൂർ- മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.പഞ്ചായത്തുകളിൽ ഉമ്മന്നൂർ -27, ചിറക്കര -12, അഞ്ചൽ, ചാത്തന്നൂർ, പത്തനാപുരം എന്നിവിടങ്ങളിൽ -11 വീതവും ഇടമുളയ്ക്കൽ -10, കടയ്ക്കൽ, ചിതറ, നെടുമ്പന പ്രദേശങ്ങളിൽ ഒമ്പതുവീതവും കല്ലുവാതുക്കൽ, തേവലക്കര, തൊടിയൂർ, വിളക്കുടി ഭാഗങ്ങളിൽ എട്ടു വീതവും ആദിച്ചനല്ലൂർ, പൂതക്കുളം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഏഴു വീതവും ഏരൂർ, തെന്മല, മൈലം, വെട്ടിക്കവല, വെളിനല്ലൂർ, വെളിയം, ശാസ്താംകോട്ട പ്രദേശങ്ങളിൽ ആറുവീതവും തലവൂർ, പന്മന, പിറവന്തൂർ, പെരിനാട് ഭാഗങ്ങളിൽ അഞ്ച് വീതവും ക്ലാപ്പന, ചവറ, നിലമേൽ പ്രദേശങ്ങളിൽ നാലു വീതവും കിഴക്കേകല്ലട, കുണ്ടറ, കുലശേഖരപുരം, തൃക്കോവിൽവട്ടം, പേരയം, പോരുവഴി, മയ്യനാട്, മേലില, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top