30 November Tuesday

441 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

  മലപ്പുറം 

ജില്ലയിൽ ബുധനാഴ്ച  441 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 277 പേർ രോഗമുക്തരായി. 5.98 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. 426 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗം. അഞ്ചുപേർക്ക്‌ വൈറസ്‌ ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 10 പേർക്കും രോഗം സ്ഥിരീകരിച്ചു.  ജില്ലയിൽ ഇതുവരെ 39,67,086 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ വിതരണംചെയ്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top