11 August Tuesday

കഞ്ചാവ്‌ സംഘം ഏറ്റുമുട്ടി; ഒരാൾക്ക്‌ കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കാഞ്ഞങ്ങാട‌്   
അജാനുർ ഇക‌്ബാൽ പരിസരത്ത‌് കഞ്ചാവ‌് സംഘങ്ങൾ എറ്റുമുട്ടി ഒരാൾക്ക‌് കുത്തേറ്റു ഉദ‌ുമ സ്വദേശി ബദറുൽ മുനിർ(26)നാണ‌് കുത്തേറ്റത‌്. പുച്ചക്കാട‌് സ്വദേശി താജുദിനാണ‌് കത്തികൊണ്ട‌് നെഞ്ചത്തും പുറത്തും കുത്തിയതെന്ന‌് മംഗളൂരു  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുനീർ പൊലീസിനു മൊഴിനൽകി. മൻസുർ ആശുപത്രി പരിസരത്തെ  കമറുദീൻ, യാസീർ എന്നിവരെ കഞ്ചാവുമായി കഴിഞ്ഞ ദിവസം ഹൊസ‌്ദുർഗ‌് പൊലീസ‌് അറസ‌്റ്റുചെയ‌്തിരുന്നു .

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top