16 July Thursday

26 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
പാലക്കാട് 
ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ 19  കേസുകൾ രജിസ്റ്റർ ചെയ്തു. 26 പേരെ അറസ്റ്റ് ചെയ്തു. 10 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 78 പേർക്കെതിരെയും പൊലീസ് കേസെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top