11 April Sunday

കൂട്ട്‌ ബോധവൽക്കരണ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കർമംതോടി
വിധവകളെ സ്വയം പര്യാപ്തരാക്കാനും വിധവാ പുനർവിവാഹവും  ലക്ഷ്യമിട്ടിട്ടുള്ള സമഗ്ര വിധവാ സംരക്ഷണ പദ്ധതിയായ കൂട്ടി-ന്റെ ഭാഗമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ അധികൃതർ, വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ്, ജില്ലാതല വിധവ സെൽ എന്നിവ സംഘടിച്ച കാറഡുക്ക ബ്ലോക്ക് സെമിനാർ ബോവിക്കാനത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ രമണി അധ്യക്ഷയായി. ജില്ലാ കലക്ടർ ഡി സജിത്ബാബു, സ്മിത പ്രിയരഞ്ജൻ, വി സവിത, പി വി ലതിക എന്നിവർ സംസാരിച്ചു. ഷൈജിത്ത് കരുവാക്കോട്  ക്ലാസെടുത്തു. എം വി സുനിത സ്വാഗതവും ബി പ്രവീണ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top