കാസർകോട്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന കെ ശ്രീ ത്രീലെയർ മാസ്്കുകൾ വിപണിയിൽ. ഖാദി, കോട്ടൺ തുണിത്തരങ്ങളിൽ തയ്യാറാക്കുന്ന മാസ്കിന് 30 രൂപയാണ് വില. കുടുംബശ്രീ ഉത്സവത്തിലും http://www.kudumbashreebazar.com ലും മാസ്ക് ലഭ്യമാണ്. 30 വരെ ഓഫറുകളോടെയും ശേഷം ഇളവുകളില്ലാതെയും വാങ്ങാം. ജില്ലാ പഞ്ചായത്ത് പരിസരത്ത് താൽക്കാലികമായി തയ്യാറാക്കിയ സ്റ്റാളിലും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..