സംഘാടകസമിതി രൂപീകരണം ഇന്ന്

കാഞ്ഞങ്ങാട്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്‌റ്റിവൽ ജില്ലാതല മത്സര സംഘാടകസമിതി രൂപീകരണ യോഗം വെള്ളി വൈകിട്ട് അഞ്ചിന് ഹൊസ്‌ദുർഗ് ജിവിഎച്ച്‌എസ്‌എസിൽ നടക്കും.
ഒക്‌ടോബർ 20നാണ് ജില്ലാതല മത്സരം. ഉപജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാതലത്തിൽ മത്സരിക്കുന്നത്.
0 comments