16 October Saturday

ദേശാഭിമാനി വാര്‍ഷിക 
വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഇരുളം മണൽവയലിൽ എൻ എം സുകുമാരനിൽനിന്ന് ദേശാഭിമാനി വാർഷിക വരിസംഖ്യ പി ഗഗാറിൻ ഏറ്റുവാങ്ങുന്നു

പുൽപ്പള്ളി
ദേശാഭിമാനി വാർഷിക വരിസംഖ്യ പൂതാടി, ഇരുളം, പുൽപ്പള്ളി ലോക്കലിൽനിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഏറ്റുവാങ്ങി. കേണിച്ചിറയിൽ ടി ബി സുരേഷ്, എ വി ജയൻ, എ ഡി ജഗന്നിവാസൻ, എ എം പ്രസാദ് എന്നിവർ നേതൃത്വംനൽകി. ഇരുളം മണൽവയലിൽ എൻ എം സുകുമാരനിൽനിന്ന് ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം.  രുഗ്മിണി സുബ്രഹ്മണ്യൻ, പി എം ഷാജഹാൻ തുടങ്ങിയവർ നേതൃത്വംനൽകി. പുൽപ്പള്ളിയിൽ നിധീഷ് ടി പോളിൽനിന്ന് വരിസംഖ്യ ഏറ്റുവാങ്ങി  ഉദ്ഘാടനം ചെയ്‌തു. പി എസ് ജനാർദനൻ, സി ഡി അജീഷ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വംനൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top