Deshabhimani

കൂത്തുപറമ്പ് രക്തസാക്ഷി 
സ്‌മരണ പുതുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 12:45 AM | 0 min read

തൃശൂർ 
ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. 
രാവിലെ എല്ലാ യൂണിറ്റുകളിലും പ്രഭാതഭേരി നടത്തി.  വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചേർപ്പിൽ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ഒല്ലൂർ–- കെ വി രാജേഷ്, ചേലക്കര–- ഡോ. എം കെ സുദർശൻ, വള്ളത്തോൾ നഗർ–- യു ആർ പ്രദീപ്, നാട്ടിക–- എൻ കെ അക്ബർ എംഎൽഎ, ചാവക്കാട്ട്‌ വി പി ശരത്ത് പ്രസാദ്‌, ചാലക്കുടി–- ആർ എൽ ശ്രീലാൽ, കൊടുങ്ങല്ലൂർ–- കെ എസ് സെന്തിൽ കുമാർ, പുഴയ്ക്കൽ–- ഫസീല തരകത്ത്, കുന്നംകുളം ഈസ്റ്റ്‌–- സുകന്യ ബൈജു, കൊടകര–- പി എസ് വിനയൻ, മാള–- എ എ അക്ഷയ്, വടക്കാഞ്ചേരി–- അനൂപ്, മണ്ണുത്തി–- സി എസ് സംഗീത്, മണലൂർ–- എൻ ജി ഗിരിലാൽ, ഇരിങ്ങാലക്കുട–-ജാസിർ ഇക്ബാൽ, തൃശൂർ–- പി ജി സുബിദാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്‌തു.


deshabhimani section

Related News

0 comments
Sort by

Home