24 January Monday

വലയിൽ 
കുടുങ്ങിയ 
മൂർഖനെ 
രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

രാമംകുത്ത് വീട്ടിച്ചാൽ മാളിയേക്കൽ ജുൻഷിദിന്റെ വീട്ടിലെ വലയില്‍ കുടുങ്ങിയ മൂര്‍ഖന്‍

നിലമ്പൂർ 
വീട്ടിലെ അടുക്കളയിലെ വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി. രാമംകുത്ത് വീട്ടിച്ചാൽ മാളിയേക്കൽ ജുൻഷിദിന്റെ വീട്ടിലെ  വലയിലാണ് മൂർഖൻ കുടുങ്ങിയത്. എമർജൻസി റെസ്ക്യൂ ഫോഴ്സിലെ കെ അബ്ദുൽ മജീദ്, അബു രാമംകുത്ത് എന്നിവരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പാമ്പിനെ വനംവകുപ്പിന്റെ സഹായത്തോടെ വനത്തിലേക്ക് തിരിച്ചയച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top