30 October Friday

കനത്ത മഴയിൽ വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

വെഞ്ഞാറമൂട്
കനത്ത  മഴയിൽ വീടുകൾ തകർന്നു. വെള്ളാണിക്കൽ എസ് എസ് ഭവനിൽ ബാബുവിന്റെ വീടാണ് ശക്തമായ മഴയിലും കാറ്റിലും തകർന്നത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയും മൺചുമരുകളും തകർന്നു. കൊച്ചാലുംമൂട് വാഹശേരി വടക്കുംകര വീട്ടിൽ ശ്രീജയുടെ വീട് ശക്തമായ മഴയിൽ തകർന്നുവീണു. ശ്രീജ ഭർത്താവ് മധുവുമായി ഹോസ്പിറ്റലിൽ പോകുകയും കുട്ടികൾ ബന്ധുവീട്ടിലുമായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top