28 September Tuesday

പ്രഭാഷണ 
പരമ്പര

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
തിരൂർ
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിത്യരചന സ്കൂൾ എഴുത്തച്ഛൻ പഠനകേന്ദ്രവുമായി സഹകരിച്ച് ‘അധ്യാത്മരാമായണം കിളിപ്പാട്ട് പുനർവിചാരം’ ഓൺലൈൻ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്തു. ഡോ. സി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ എം അനിൽ,  രജിസ്ട്രാർ ഇൻ ചാർജ് ഡോ. പി എം റെജിമോൻ, ഡോ. കെ ബാബുരാജൻ, അശോക്  എ ഡിക്രൂസ്, ആർ അരുണിമ എന്നിവർ സംസാരിച്ചു.  ഞായറാഴ്ച ഡോ. എൻ അജികുമാറും തിങ്കളാഴ്‌ച കെ ഇ എൻ കുഞ്ഞഹമ്മദും  പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top