28 May Saturday
രണ്ട്‌ പുലികളും മൂന്ന് കരടികളും

കരിമറ ഗ്രാമത്തിന്‌ 
ഉറക്കമില്ലാ രാത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
 
ഗൂഡല്ലൂർ
  വന്യമൃഗഭീഷണിയിൽ ഒരു ഗ്രാമം. നീലഗിരി ജില്ലയിലെ കുന്നൂർ കരിമറ ഗ്രാമത്തിലാണ് രണ്ട്‌ പുലികളും മൂന്ന്‌ കരടികളും രാത്രിയിൽ ഇറങ്ങിയത്. കർഷകത്തൊഴിലാളികളായ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ്‌ ഇവയുടെ ചിത്രം പതിഞ്ഞത്.     പുലികൾ റോഡിലൂടെ പോവുകയും കരടികൾ പ്ലാസ്റ്റിക് മാലിന്യം പരസ്പരം കടിച്ചുവലിക്കുന്നതുമായിരുന്നു രംഗം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top