കൊല്ലം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ അറിയിക്കാം. ഫോൺ: 0474-2794027. ഇ –-മെയിൽ: mcckollam@gmail.com. ഫോട്ടോകൾ 9605824640 എന്ന വാട്സാപ് നമ്പരിലും നൽകാം. പരാതി നൽകുന്നയാളിന്റെ പേര്, വിലാസം, ഫോൺ എന്നിവ ചേർക്കണം. ഒപ്പം ചട്ടലംഘനം നടന്ന വില്ലേജ്, പഞ്ചായത്ത്, താലൂക്ക് എന്നിവയും വേണം.
സമയം രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ. വീഡിയോകൾ നൽകേണ്ടതില്ലാ എന്നും നോഡൽ ഓഫീസർ
അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..