03 November Sunday

പ്രകടനവും യോഗവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് നടത്തുന്ന ദുഷ്‌പ്രചാരണങ്ങൾക്ക് എതിരെ സിപിഐ എം എരുവയിൽ 
സംഘടിപ്പിച്ച പ്രകടനം

കായംകുളം
വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് നടത്തുന്ന ദുഷ്‌പ്രചാരണങ്ങൾക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പത്തിയൂരിൽ നടന്ന യോഗം വി പ്രഭാകരൻ ഉദ്ഘാടനംചെയ്‌തു.എസ് ഗോപിനാഥൻപിള്ള അധ്യക്ഷനായി. രാമപുരത്ത് വി മുരളീധരൻ ഉദ്ഘാടനംചെയ്‌തു. കരീലകുളങ്ങരയിൽ കെ ബി പ്രശാന്തും കൃഷ്‌ണപുരത്ത് എം നസീറും ചേരാവള്ളിയിൽ എ പ്രസന്നയും കീരിക്കാട് കെ ശിവപ്രസാദും ഉദ്ഘാടനംചെയ്‌തു. പുതിയവിളയിൽ എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്‌തു. 
ദേവികുളങ്ങരയിൽ എസ് ആസാദ് ഉദ്ഘാടനംചെയ്‌തു. ജി ശശിധരൻ അധ്യക്ഷനായി. പുതുപ്പള്ളിയിൽ ടി യേശുദാസ് ഉദ്ഘാടനംചെയ്‌തു. എരുവയിൽ ഷെയ്ഖ്‌ പി ഹാരീസ് ഉദ്ഘാടനംചെയ്‌തു. ജെ കെ നിസാം അധ്യക്ഷനായി. ചിറക്കടവത്ത് ജി ശ്രീനിവാസൻ ഉദ്ഘാടനംചെയ്‌തു. ആർ മധു അധ്യക്ഷനായി. പുള്ളിക്കണക്ക് എസ് നസിം ഉദ്ഘാടനംചെയ്‌തു. ഐ റഫീക്ക് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top