28 October Thursday

രോഗമുക്തി 1798, ടിപിആര്‍ 15.17 ശതമാനം 1735 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
 
കോഴിക്കോട്‌ 
ജില്ലയിൽ 1735 പേർക്കുകൂടി കോവിഡ്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1704 , വിദേശം ഒന്ന്‌,  ഇതര സംസ്ഥാനം രണ്ട്‌, ആരോഗ്യ പ്രവർത്തകർ ഏഴ്‌  എന്നിങ്ങനെയാണ്‌ രോഗബാധ. 11,585 പേരെയാണ്‌  പരിശോധിച്ചത്‌. 1798 പേർകൂടി മുക്തിനേടി. 15.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 18,655 കോഴിക്കോട്ടുകാരാണ്‌ ചികിത്സയിലുള്ളത്. 2557 മരണങ്ങളാണ് കോവിഡ് മൂലമുണ്ടായത്‌. 
ഉറവിടം വ്യക്തമല്ലാത്തവർ: 21. ആയഞ്ചേരി 1, ചെക്യാട് 1, ചെങ്ങോട്ടുകാവ് 1, ഏറാമല - 1, കട്ടിപ്പാറ- 1, കൂത്താളി 1, കോഴിക്കോട്- 3, നൊച്ചാട്- 1, ഒളവണ്ണ - 2, പേരാമ്പ്ര 1, പുറമേരി 1, പുതുപ്പാടി 1, തിക്കോടി 1, വടകര- 1, വളയം 3, വേളം 1. വിദേശം: കോഴിക്കോട് -1. ഇതര സംസ്ഥാനം: കോഴിക്കോട് -1, കുരുവട്ടൂർ- 1. ആരോഗ്യ പ്രവർത്തകർ: ചേളന്നൂർ- 1, ചാത്തമംഗലം 1, ചേമഞ്ചേരി 1, കാക്കൂർ 1, കോഴിക്കോട് 3.
സമ്പർക്കം: കോർപറേഷൻ 273, അരിക്കുളം 23, അത്തോളി 33, ആയഞ്ചേരി 4, അഴിയൂർ - 8, ബാലുശേരി - 31, ചക്കിട്ടപാറ- 3, ചങ്ങരോത്ത്- 21, ചാത്തമംഗലം- 28, ചെക്യാട് 5, ചേളന്നൂർ - 8, ചേമഞ്ചേരി - 12, ചെങ്ങോട്ടുകാവ് - 6, ചെറുവണ്ണൂർ - 17, ചോറോട് -15, എടച്ചേരി - 3, ഏറാമല 10, ഫറോക്ക് - 22, കടലുണ്ടി - 30, കക്കോടി - 24,  കാക്കൂർ - 18,  കാരശേരി - 5,  കട്ടിപ്പാറ 16, കാവിലുംപാറ -14, കായക്കൊടി - 6, കായണ്ണ - 13, കീഴരിയൂർ - 4, കിഴക്കോത്ത് - 30, കോടഞ്ചേരി - 23, കൊടിയത്തൂർ - 8, കൊടുവള്ളി - 46, കൊയിലാണ്ടി - 46, കൂടരഞ്ഞി - 3, കൂരാച്ചുണ്ട് - 6, കൂത്താളി - 5, കോട്ടൂർ - 7, കുന്നമംഗലം - 53, കുന്നുമ്മൽ - 9, കുരുവട്ടൂർ - 38, കുറ്റ്യാടി - 6, മടവൂർ - 19, മണിയൂർ - 67, മരുതോങ്കര - 6, മാവൂർ - 52, മേപ്പയ്യൂർ - 29, മൂടാടി - 29, മുക്കം - 21, നാദാപുരം - 9, നടുവണ്ണൂർ - 7, നന്മണ്ട 14, നരിക്കുനി - 8, നരിപ്പറ്റ-  7, നൊച്ചാട് - 10, ഒളവണ്ണ - 39, ഓമശേരി - 15, ഒഞ്ചിയം - 5, പനങ്ങാട് - 18, പയ്യോളി - 35, പേരാമ്പ്ര - 9, പെരുമണ്ണ - 31, പെരുവയൽ- 14, പുറമേരി- 11, പുതുപ്പാടി 12, രാമനാട്ടുകര - 13, തലക്കുളത്തൂർ - 3, താമരശേരി - 42, തിക്കോടി - 26, തിരുവള്ളൂർ- 18, തിരുവമ്പാടി- 32, തൂണേരി - 9, തുറയൂർ- 18, ഉള്ള്യേരി- 42, ഉണ്ണികുളം- 14, വടകര- 32, വളയം- 9, വാണിമേൽ -14, വേളം 18, വില്യാപ്പള്ളി 15.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top