20 October Tuesday

മത്സ്യത്തൊഴിലാളികൾക്ക്‌ ഉപകരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
ആലപ്പുഴ
മത്സ്യത്തൊഴിലാളികൾക്കായി സുരക്ഷാ ഉപകരണങ്ങൾ  വിതരണംചെയ്യുന്നു. യന്ത്രവൽക്കൃത യാനങ്ങൾക്ക് സ്‌ക്വെയർ മെഷ്, ഹോളോഗ്രാഫിക് രജിസ്ട്രേഷൻ പ്ലേറ്റ്സ്, വെസൽ മോണിട്ടറിങ് സിസ്‌റ്റം എന്നിവ  50 ശതമാനം ​ഗ്രാന്റോടെയാണ് വിതരണം. ഡിഎടി, വിഎച്ച്എഫ്, മറൈൻ റേഡിയോ, ജിപിഎസ് എന്നിവ 75 ശതമാനം ​ഗ്രാന്റോടെ പരമ്പരാഗത യാനങ്ങൾക്കും നൽകും. 
ഫിഷറീസ് വകുപ്പ് വഴിയാണ് വിതരണം. വിവരങ്ങളും അപേക്ഷഫോമും മത്സ്യഭവൻ ഓഫീസുകൾ, ജില്ല ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. അവസാന തീയതി 30. ഫോൺ: 04772251103.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top