19 September Sunday
- മുക്തി 135

കോവിഡ്‌ @ 363

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
 
 
കൽപ്പറ്റ
 ജില്ലയിൽ 363 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 135 പേർക്ക്‌ രോഗമുക്തി . ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.69 ആണ്. 354 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകയ്ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73,058 ആയി. 67,916 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ  4478 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ  3255 പേർ വീടുകളിലാണ്‌. 
രോഗം സ്ഥിരീകരിച്ചവർ
വെള്ളമുണ്ട 34, മീനങ്ങാടി 29, മാനന്തവാടി 26, നെൻമേനി 25, മുട്ടിൽ 23, പുൽപള്ളി 22, മുള്ളൻകൊല്ലി 20, പടിഞ്ഞാറത്തറ 19, സുൽത്താൻ ബത്തേരി, തരിയോട് 18 വീതം, അമ്പലവയൽ 17, തവിഞ്ഞാൽ 16, പൂതാടി 14, കൽപ്പറ്റ,  തൊണ്ടർനാട് 11  വീതം, വെങ്ങപ്പള്ളി 10,  നൂൽപ്പുഴ 9, എടവക, പൊഴുതന 7 വീതം, കണിയാമ്പറ്റ 5, മേപ്പാടി 4, വൈത്തിരി 3, മൂപ്പൈനാട്, പനമരം 2 വീതം, കോട്ടത്തറ, തിരുനെല്ലി ഓരോരുത്തർക്കും  ആണ്   സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.  ഇതര സംസ്ഥാനത്തുനിന്നു വന്ന എട്ട്‌ തമിഴ്നാട് സ്വദേശിക്കും ഒരു കർണാടക സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top