കാസർകോട്
യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നിയോജക മണ്ഡലാടിസ്ഥാനത്തിൽ നൈറ്റ് മാർച്ച് നടത്തും. ചെറുവത്തൂരിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കാഞ്ഞങ്ങാട് എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, ഉപ്പളയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് -ഷാലുമാത്യു , - ചട്ടഞ്ചാലിൽ സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ് എന്നിവർ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..