29 January Wednesday

അക്വാ-പോ-ണി-ക്-സ്- കൃഷിയിൽ വിജയം കൊയ‌്ത‌് കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

 

സ്വന്തം ലേഖകൻ
തൃ-ശൂർ 
കു-ഞ്ഞൻ ടാ-ങ്കു-ക-ളി-ൽ നീ-ന്തി-ത്തു-ടി-ക്കുന്ന മീൻ-കു-ഞ്ഞു-ങ്ങ-ൾ... നല്ല നാ-ടൻ പ-ച്ച-ക്ക-റി-കൾ... ക-ര-യി-ലും വെ-ള്ള-ത്തിലും ന-ട-ത്തു-ന്ന കൃ-ഷിരീ-തിക-ളെ കൂ-ട്ടി-യിണ-ക്കി ര-ണ്ടു മേ-ഖ-ല-കൾക്കും ഗു-ണ-മാ-കു-ന്ന വി-ധ-ത്തിൽ ഒ-രു-ക്കു-ന്ന സം-യോജി-ത കൃ-ഷി-രീ-തി-യാ-യ അ-ക്വാ-പോ-ണി-ക്--സിൽ വെ-ള്ളാ-ങ്കല്ലൂ-രിലെ കു-ടും-ബശ്രീ വ-നി-ത-ക-ളു-ടെ കൂ-ട്ടാ-യ്--മ- വിജ-യം കൊ-യ്യു-ന്നു-. ജില്ല-യി-ലെ കാർഷി-ക മേ-ഖ-ല-യാ-യ  വെ-ള്ളാ-ങ്കല്ലൂ-ർ ബ്ലോ-ക്കി-ലെ വേ-ളൂക്ക-ര പ-ഞ്ചാ-യ-ത്തി-ൽ തു-മ്പൂ-രി-ലാണ് ആറു സെ-ന്റിൽ റോ-സ്- ജെഎൽജി-യു-ടെ നേ-തൃ-ത്വ-ത്തിൽ നൂ-ത-ന കൃ-ഷിരീ-തി ന-ടപ്പാ-ക്കു-ന്ന-ത്-. അ-ക്വാ-കൾ-ച്ച-റി-ന്റെ ഭാ-ഗ-മാ-യി ജലസംഭ-രണി-ക-ളി-ൽ വ-ള-ർ-ത്തുന്ന മ-ത്സ്യ സ-മ്പ-ത്തും  മ-ണ്ണില്ലാതെ വെ-ള്ള-ത്തി-ൽ കൃ-ഷി ന-ട-ത്തു-ന്ന ഹൈ-ഡ്രോ-പോ-ണി-ക്--സ്- കൃ-ഷി-രീ-തി-യും സം-യോ-ജി-പ്പി-ച്ചു ന-ട-ത്തു-ന്നതി-നാ-ലാ-ണ് അ-ക്വാ-പോ-ണി-ക്--സ്- എന്ന് ഈ കൃ-ഷി-രീ-തി-യെ വി-ളി-ക്കു-ന്ന-ത്-. ചെറി-യ കൃ-ഷി-യി-ട-ത്തിൽ കൂ-ടു-തൽ വിള-വ്- ല-ഭ്യ-മാ-കു-ന്ന-താണ് ഈ കൃ-ഷി രീ-തി-യു-ടെ പ്രധാ-ന -ആ-കർ-ഷ-ണം. 
ജെഎൽജി സെ-ക്ര-ട്ട-റിയാ-യ മി-നി മാ-നു-വ-ലാ-ണ് കൃ-ഷി-യി-ട-ത്തി-ലെ പ്രധാ-നി. ഒരു സെന്റിലെ കു-ള-ത്തിൽ 2000 മീൻകു-ഞ്ഞു-ങ്ങ-ളെ-യാ-ണ് ഇ-ക്കു-റി ഇ-ട്ടി-രി-ക്കു-ന്ന-ത്-. ബാ-ക്കി വ-രു-ന്ന കൃ-ഷി-യി-ട-ത്തിൽ വെ-ണ്ട, വ-ഴു-ത-ന, ത-ക്കാ-ളി, മു-ള-ക്-, ചീ-ര, കു-ക്കു-മ്പർ, പു-തി-ന- തു-ടങ്ങി-യവയും കൃ-ഷി ചെയ്യുന്നു. ആന്ധ്രയി-ലെ വി-ജ-യ-വാ-ഡ-യിൽനിന്നും ശേ-ഖ-രി-ക്കുന്ന ഗി-ഫ്-്--റ്റ് തി-ലോപ്പി-യ എ-ന്ന-യി-നം മ-ത്സ്യക്കു-ഞ്ഞു-ങ്ങ-ളെ-യാ-ണ് നി-ല-വിൽ കൃ-ഷി ചെ-യ്യു-ന്നത്-. നാ-ടൻ തി-ലോപ്പി-യ കൃ-ഷി ചെ-യ്--ത-പ്പോഴു-ണ്ടാ-യ ന-ഷ്ട-മാ-ണ് മി-നി മാ-നു-വ-ലി-നെ ഗി-ഫ്--റ്റ് തി-ലോ-പ്പി-യ-യിൽ എ-ത്തി-ച്ചത്-. പൊ-തു-വേ ആറ‌ു മാ-സ--മാ-ണ് മ-ത്സ്യകൃ-ഷി പൂർ-ണ-മാ-കാൻ വേണ്ടിവ-രു-ന്ന-ത്-. ആറ‌ുമാ-സം പി-ന്നി-ടു-മ്പോൾ 500 ഗ്രാം തൂ-ക്ക-മു-ള്ള മ-ത്സ്യ-ം കൃ-ഷി-യി-ട-ത്തിൽനിന്നും ല-ഭി-ക്കു-ന്നു. ഇ-ട-നി-ല-ക്കാ-രില്ലാ-തെ നേ-രി-ട്ടാ-ണ് വി-പണ-നം ന-ട-ത്തു-ന്ന-ത്-. ക-ഴി-ഞ്ഞ വർ-ഷം 1500 മ-ത്സ്യ-ങ്ങ-ളി-ലൂ-ടെ-യും പ-ച്ചക്ക-റി കൃ-ഷി-യി-ലൂ-ടെ-യും രണ്ടു ലക്ഷം രൂപയാ-ണ് വ-രു-മാ-നം ല-ഭി-ച്ചത്-. ഇ-ക്കു-റി 2000 മീ-നു-ക-ളി-ലൂ-ടെ മാ-ത്രം 1.50 ലക്ഷം രൂ-പ ല-ഭിക്കും എ-ന്നാ-ണ് ക-രു-തു-ന്ന-ത്-. കേ-രള-ത്തെ പി-ടി-ച്ചു-ല-ച്ച പ്ര-ള-യ-ത്തിൽ ടാ-ങ്കി-ന്റെ ഒ-രു ഭാ-ഗം ന-ശി-ച്ചെ-ങ്കിലും മീൻ കു-ഞ്ഞു-ങ്ങൾ കു-റ-വാ-യ-തി-നാൽ സാ-രമാ-യ നഷ്ടം സം-ഭ-വി-ച്ചില്ല. 
കൃഷി-യോ-ട്- ആ-ഭി-മുഖ്യം പു-ലർ-ത്തു-ന്ന ഭർത്താ-വ്- മാ-നു-വ-ലി-ന്റെയും മ-ക്ക-ളു-ടെയും അ-ക-മ-ഴിഞ്ഞ പി-ന്തു-ണ--യാ-ണ് മി-നി-യു-ടെ പ്ര-ധാ-ന പ്ര-ചോ-ദ-നം. അക്വാ-പോ-ണി-ക്--സി-ന‌് അനു-യോ-ജ്യമാ-യ കൃ-ഷി-യിടം റോ-സ്- ജെഎൽജി--ക്കാ-യി ത-യ്യാ-റാ-ക്കിയ-ത്- മാ-നു-വ-ലാണ്. കൃ-ഷി-യി-ടം സ-ന്ദർ-ശി-ച്ച്- അ-ക്വാ-പോ-ണി-ക്--സി-നു താൽ-പ്പര്യം പ്ര-ക-ടി-പ്പി-ച്ച-വർ-ക്കാ-യി 11 യൂ-ണി-റ്റാണ് മാ-നു-വൽ നിർ-മി-ച്ചു കൊ-ടു-ത്തി-ട്ടു-ള്ള-ത്-. 8.50 ലക്ഷം രൂ-പ-യു-ടെ മു-തൽമു-ട-ക്കി-ലാ-ണ് വെ-ള്ളാങ്കല്ലൂ-രിൽ അക്വാ-പോ-ണി-ക്--സ്- ആ-രം-ഭി-ച്ചി-രി-ക്കു-ന്ന-ത്-. കുടും-ബശ്രീ ജില്ലാ-മി-ഷന്റെയും വെള്ളാ-ങ്കല്ലൂർ ബ്ലോ-ക്ക്- കോ‐ഓർ-ഡി-നേ-റ്റർ പി യു- ശ്രീ-ജയുടെയും മി-ക-ച്ച പി-ന്തു-ണയും ത-ങ്ങൾ-ക്കു പ്ര-ചോ-ദ-ന-മാ-യി-രു-ന്നു എ-ന്ന് മി-നി പ-റ-യുന്നു. സൗ-ദാ-മി-നി വി-ജയൻ, ജെ-സി കു-രി-ശി-ങ്കൽ, വ-ത്സ-ല ബാ-ലൻ, റോ-സ്--ലി ജോ-സ്- തു-ട-ങ്ങി-യ-വ-രാ-ണ് ജെഎൽജി-യി-ലെ മ-റ്റം-ഗങ്ങൾ.
പ്രധാന വാർത്തകൾ
 Top