29 May Sunday

കുണ്ടറ ഐഎച്ച്ആർഡിയിൽ 
6 സീറ്റിൽ എസ്എഫ്ഐക്ക്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കുണ്ടറ
ചൊവ്വാഴ്ച കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുണ്ടറ ഐഎച്ച്ആർഡി കോളേജിൽ ആറ് സീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 11 സീറ്റിലേക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായപ്പോഴാണിത്‌. എ അനന്ദു (ജനറൽ സെക്രട്ടറി), റിതു രഞ്ജിത് (വൈസ് ചെയർപേഴ്സൺ), അബ്ദുൽ റഹ്മാൻ (യുയുസി), ടി ലോയിഡ് (മാഗസിൻ എഡിറ്റർ), അർജുൻ ലാൽജി (രണ്ടാംവർഷ ബിരുദം- പ്രതിനിധി), ആർ ഹൈമ ഓമനൻ (മൂന്നാംവർഷ ബിരുദം -പ്രതിനിധി)എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top