31 October Saturday
സ്മാർട്ടായി സിറ്റി പൊലീസ്

ഇങ്ങോട്ടുപോരെ, പിഴ അടയ്‌ക്കാൻ ഇ –-ചെലാനുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
കൊല്ലം
ഗതാഗതനിയ-മം- ലം-ഘിക്കുന്ന-വർക്ക്- ഇനി ഓൺലൈ-നായി പിഴയടയ്‌-ക്കാം. കൊല്ലം സിറ്റി പൊലീസ്- പരി-ധി-യിൽ നടപ്പാക്കിയ ഇ –-ചെലാൻ പദ്ധതിയാണ്‌ ഓൺലൈനായി പിഴയടയ്ക്കുന്നതിന്‌ പ്രയോജനപ്പെടുക‌‌. കൊല്ലം സിറ്റി ഇതോടെ സംസ്ഥാ-നത്ത് ഇന്റ-ഗ്രേറ്റഡ്- ട്രാഫിക്- മാനേ-ജ്-മെന്റ്- സംവി-ധാനം നില-വിൽ വന്ന അഞ്ചു- സ്ഥല-ങ്ങ-ളിൽ ഒന്നായി. തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട്‌ സിറ്റി എന്നിവിടങ്ങളിലും‌ ഇ –-ചെലാൻ സംവിധാനമുണ്ട്‌‌. 
പരി-ശോ-ധന നട-ത്തുന്ന ഉദ്യോ-ഗ-സ്ഥ-രുടെ കൈവ-ശ-മു-ള്ള ഉപക-രണ-ത്തിൽ വാഹനത്തിന്റെയോ ഡ്രൈവിങ്‌ ലൈസൻസി-ന്റെയോ വിവ-ര-ം നൽകി-യാൽ വാഹ-നം സംബ-ന്ധി-ച്ച എല്ലാ വിവ-ര-ങ്ങളും ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്- ഉപ-യോ-ഗിച്ച്- വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ പണം ഉടൻ അട-യ്-ക്കാം. പദ്ധ-തി-യുടെ സംസ്ഥാനതല ഉദ്-ഘാ-ടനം മുഖ്യ-മന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ട്രഷറിവകു-പ്പ്-, ഫെഡറൽ ബാങ്ക്- എന്നി-വ-യുടെ സഹ-ക-ര-ണ-ത്തോടെ നട-പ്പാ-ക്കുന്ന പദ്ധ-തിക്ക്- നാഷ-ണൽ ഇൻഫർമാ-റ്റിക്സ്- സെന്റ-റാണ്‌ സോഫ്-റ്റ്‌വെയർ നിർമിച്ചുനൽകി-യ-ത്-. പിഴ- അടയ്-ക്കു-ന്ന-ത-ട-ക്ക-മുള്ള സംവി-ധാനം
ഓൺലൈ-നായി മാറു-ന്ന-തോടെ പരാ-തി-കൾ ഒഴി-വാ-ക്കാനും സുതാ-ര്യത ഉറപ്പുവരു-ത്താനും കഴി-യുമെന്ന് സിറ്റി പൊലീസ്- കമീ-ഷണർ ടി നാരാ-യ-ണൻ 
പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top