വടക്കാഞ്ചേരി
കേരള സംസ്ഥാന സമത്വ ഭിന്നശേഷി അസോസിയേഷൻ ജില്ലാ കുടുംബ വാർഷിക സമ്മേളനം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ രാമൻകുട്ടി അധ്യക്ഷനായി.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, കൗൺസിലർ വൈശാഖ് നാരായണൻ, ജില്ലാ സെക്രട്ടറി സെയ്തുമുഹമ്മദ്, പി പി റോസി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചികിത്സാസഹായവും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..