02 June Tuesday

വാര്‍ റൂം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
പാലക്കാട്‌
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പിന്‌ ശനിയാഴ്‌ച മുതൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം പ്രവർത്തിക്കും.
ഹയർ സെക്കൻഡറി ‐ കുഞ്ഞുണ്ണി–- 9446094196, മഹേഷ് –- 9447640350
വിഎച്ച്എസ്ഇ ‐ അസീസ് –- 9847924 240, രാജേഷ് –-9447240523
എസ്എസ്എൽസി ‐ പി കൃഷ്ണൻ, ഡിഡിഇ പാലക്കാട് 9446531 820, പി അബ്ദുൾ മജീദ്, ഡിഇഒ മണ്ണാർക്കാട് 9495307876, സച്ചിദാനന്ദൻ, ഡിഇഒ ഒറ്റപ്പാലം 9495319029, സി വി അനിത, ഡിഇഒ പാലക്കാട് 9447095056, സുനിൽകുമാർ, ജൂനിയർ സൂപ്രണ്ട് ഡിഡിഇ പാലക്കാട് 8075719550, ജയപ്രകാശ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ–-ഓഡിനേറ്റർ 9495228330
പ്രധാന വാർത്തകൾ
 Top