24 August Saturday

ആലപ്പുഴയിൽ 13,56,701 വോട്ടർമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019
ആലപ്പുഴ
ആലപ്പുഴ ലോകസ‌്ഭാ മണ്ഡലത്തിൽ വിധിയെഴുതുന്നത‌് 13,56,697 വോട്ടർമാർ. എൽഡിഎഫ‌് സ്ഥാനാർഥി എ‌ എം ആരിഫ‌്, യുഡിഎഫിലെ ഷാനിമോൾ ഉസ‌്മാൻ, എൻഡിഎയിലെ ഡോ. കെ എസ‌് രാധാക‌ൃഷ‌്ണൻ എന്നിവരുൾപ്പെടെ 12 പേരാണ‌് ജനവിധി തേടുന്നത‌്. 
വോട്ടർമാർ മണ്ഡലം ക്രമത്തിൽ: അരൂർ– 190134, ചേർത്തല–- 205890, ആലപ്പുഴ–- 194187, അമ്പലപ്പുഴ– 171292, ഹരിപ്പാട്-–- 187660, കായംകുളം–- 202956, കരുനാഗപ്പള്ളി–- 204578
പ്രധാന വാർത്തകൾ
 Top