20 October Tuesday

കോവിഡ്‌ രോഗികളിൽ മറവിരോഗത്തിന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
ആലപ്പുഴ
കോവിഡ് 19 ബാധിക്കുന്ന രോഗികളിൽ മറവിരോഗ സാധ്യത കൂടുതലാണെന്ന് ബയോ ക്ലിനിക്കൽ പഠനത്തിൽ തെളിയിക്കപ്പെട്ടതായി ലോക അൽസ്ഹൈമേഴ്സ് ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും വെൽനെസ് ഫൗണ്ടേഷനും നടത്തിയ വെബിനാർ. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ബി  പത്മകുമാർ ഉദ്ഘാടനം ചെയ്‌തു. 
ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ മേധാവി ഡോ. സി വി ഷാജി, അസി. പ്രൊഫ. എസ് ആർ പ്രശാന്ത്, വെൽനെസ് ഫൗണ്ടേഷൻ കോ–--ഓർഡിനേറ്റർ ഹുസൈൻ ചെറുതുരുത്തി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ നാസർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top