05 December Thursday
ഡോക്ടറുടെ കൊലപാതകം

വർക്കിങ് വിമൻ കോ – ഓർഡിനേഷൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

കൊൽക്കത്തയിൽ ജൂനിയർ ഡോക്‌ടറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ വർക്കിങ് വിമൻസ്‌ കോ- ഓർഡിനേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ 
നേതൃത്വത്തിൽ നടന്ന പ്രകടനം

തൃശൂർ
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ   ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച്‌ വർക്കിങ് വിമൻ കോ– ഓർഡിനേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ  മാർച്ചും ധർണയും  സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം  മീര നിമേഷ്  ഉദ്ഘാടനം ചെയ്തു.  
ജില്ലാ ട്രഷറർ ലത ചന്ദ്രൻ അധ്യക്ഷയായി.   ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി ഷീബ, റീന കരുണൻ, സുലജ പത്മനാഭൻ, ശശികല ശ്രീവത്സൻ,  ഷൈല ജെയിംസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top