22 August Thursday

പത്രക്കടലാസിന് നികുതി കൂട്ടരുതെന്ന‌്- എഴുത്തുകാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
മലപ്പുറം
പത്രക്കടലാസിന് നികുതി വർധിപ്പിക്കരുതെന്ന‌്  എഴുത്തുകാർ. 
അച്ചടിമാധ്യമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് അച്ചടിക്കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള കേന്ദ്ര ബജറ്റ് നിർദേശം. 
അച്ചടിച്ച  പുസ്തകങ്ങൾക്ക് അഞ്ച‌് ശതമാനം നികുതി ഏർപ്പെടുത്താനുള്ള നീക്കം ഭാഷയെയും സംസ്‌കാരത്തെയും ആപത്കരമായി ബാധിക്കുമെന്ന‌് സി രാധാകൃഷ്ണൻ, സാറാ ജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻബാബു, ഡോ. കെ ശ്രീകുമാർ,  കെ എസ് വെങ്കിടാചലം എന്നിവർ സംയുക്ത പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top