31 March Tuesday

ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

സിപിഐ എം തിരുമല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വിളപ്പിൽ
ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം തിരുമല ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാടനംചെയ്തു. തിരുമല ജങ്‌ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ ആർ പി ശിവജി അധ്യക്ഷനായി. 
 
സിപിഐ എം വിളപ്പിൽ ഏരിയ സെക്രട്ടറി കെ സുകുമാരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ വേലപ്പൻപിള്ള, അംബികാമണി, തിരുമല ലോക്കൽ സെക്രട്ടറി പി ആർ രാജേഷ് എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top