30 November Monday
ഡിജിറ്റലൈസേഷൻ അഴിമതി

മോയൻ സ്‌കൂളിനുമുന്നിൽ കെഎസ്ടിഎ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കെഎസ്ടിഎ നേതൃത്വത്തില്‍ മോയൻ സ്കൂളിനുമുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
സ്കൂൾ ഡിജിറ്റലൈസേഷനിലെ വീഴ്ചകളും പദ്ധതി നടത്തിപ്പിലെ അഴിമതിയും വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ അധ്യാപകര്‍ സ്കൂളിനുമുന്നിൽ ധർണ നടത്തി. 
ജില്ലാ സെക്രട്ടറി എം എ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. കെ അജില, വി പി ശശികുമാർ എന്നിവർ സംസാരിച്ചു. 
എം രാഘവൻ സ്വാ​ഗതവും പി മീര നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top