02 December Wednesday

പനിയുണ്ടോ, കോവിഡ് അല്ലെന്നുറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ആലപ്പുഴ
പനിയുടെ ലക്ഷണങ്ങൾ തിരിച്ചറിയുന്നവർ നിർബന്ധമായും റൂം ക്വാറന്റൈൻ സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ചികിത്സ ഉറപ്പാക്കണമെന്ന് ആരോ​ഗ്യവകുപ്പ്. 
സ്വയം ചികിത്സ അപകടത്തിലേക്ക് നയിക്കും. പഴയ കുറിപ്പടി ഉപയോഗിച്ച് മരുന്നുവാങ്ങുകയും ലക്ഷണങ്ങൾ പറഞ്ഞ് മെഡിക്കൽ ഷോപ്പിൽനിന്നും മരുന്നുവാങ്ങുന്നതും കോവിഡ് വ്യാപിക്കുന്ന സമയത്ത് അപകടമാണ്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top