21 October Thursday
ടി
പി
ആർ 22.36

2,620 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

കോവിഡ്

 തൃശൂർ 

ജില്ലയിൽ ഞായറാഴ്ച 2,620 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു 22.36 ആണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. എളനാട്, പാണഞ്ചേരി, എളവള്ളി, കടങ്ങോട്, എലിഞ്ഞിപ്ര, ആലപ്പാട്, അരിമ്പൂർ, കടപ്പുറം, മുല്ലശേരി, ദേശമംഗലം, വരവൂർ, തോന്നൂർക്കര, മുളളൂർക്കര, പൂമല, അവണൂർ  എന്നിവിടങ്ങളിൽ  തിങ്കളാഴ്‌ച മൊബൈൽ ടെസ്റ്റിങ്‌ ലാബുകൾവഴി സൗജന്യ  കോവിഡ്- പരിശോധന നടത്തും. 
 
രോഗമുക്തർ 2,584 
രോഗബാധിതർ 21,518. മറ്റു ജില്ലകളിൽ ചികിത്സയിലുള്ള 
തൃശൂർക്കാർ 54. സമ്പർക്കംവഴി 2,598 പേർക്ക്‌   9 ആരോഗ്യപ്രവർത്തകർക്ക്‌ . സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്ക്‌. ഉറവിടം അറിയാത്ത 6 പേർ .  60 വയസ്സിനുമുകളിൽ 209 പുരുഷൻമാർ, 189  സ്ത്രീകൾ. 10 വയസ്സിനു താഴെ 87 ആൺകുട്ടികൾ, 83 പെൺകുട്ടികൾ. പരിശോധനയ്ക്ക് എടുത്തത് 11,718 സാമ്പിൾ . ആന്റിജൻ 2,288,  ആർടി-പിസിആർ 9,219,   ട്രൂനാറ്റ്/സിബിനാറ്റ് 211.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top