04 August Wednesday

ദുരിതാശ്വാസ നിധിയിലേക്ക്‌ 
തോട്ടം തൊഴിലാളികളും

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചുണ്ടേൽ എസ്‌റ്റേറ്റിലെ തൊഴിലാളികൾ ശേഖരിച്ച തുക സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും യൂണിയൻ പ്രസിഡന്റ്‌ സി എച്ച്‌ മമ്മിയും ഏറ്റുവാങ്ങുന്നു

വൈത്തിരി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചുണ്ടേൽ എസ്റ്റേറ്റിലെ തൊഴിലാളികൾ ധനസഹായം നൽകി. തൊഴിലാളികൾ ശേഖരിച്ച  42,800 രൂപ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, യൂണിയൻ പ്രസിഡന്റ്‌ സി എച്ച് മമ്മി എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി എസ് രവി, പ്രസാദ് എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top