26 August Monday

പോക‌്സോ കേസിൽ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
കാഞ്ഞങ്ങാട‌്  
മാനസിക‐ശാരീരിക വിഷമതകൾ നേരിടുന്ന സ‌്പെഷ്യൽ സ‌്കുൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ 67കാരനെതിരെ പോക‌്സോ നിയമപ്രകാരം കേസെടുത്തു. മഡിയൻ സ്വദേശിയായ വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ‌് മാഹി സ്വദേശി  സി വി അബ്ദുൾകരീം(67) മിനെ ഹോസ‌്ദുർഗ‌് പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തത‌്. ഉത്സവപ്പറമ്പിലെ കച്ചവടക്കാരനായ  പ്രതിയെ ഹൊസ‌്ദുർഗ‌് കോടതി റിമാൻഡ്‌ ചെയ‌്തു.
പ്രധാന വാർത്തകൾ
 Top