01 March Monday

നവീകരിച്ച സ്കൈലൈൻ -–- കുഞ്ചുകോണം റോഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

വിളപ്പിൽ പഞ്ചായത്തിലെ അലകുന്നം വാർഡിലെ നവീകരണം പൂർത്തിയാക്കിയ സ്കൈലൈൻ - –- കുഞ്ചുകോണം റോഡ്‌ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വിളപ്പിൽ
വിളപ്പിൽ പഞ്ചായത്തിലെ അലകുന്നം വാർഡിലെ നവീകരണം പൂർത്തിയാക്കിയ സ്കൈലൈൻ - –-കുഞ്ചുകോണം റോഡ്‌ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2020–- -2021ൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ്‌ റോഡ് പുനർനിർമിച്ചത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷയായി. വാർഡ് മെമ്പർ ഗീതകുമാരി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top