29 February Saturday

തൊഴിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
അമ്പലപ്പുഴ
മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയനിലെ പി ആൻഡ്‌ ഐ സൂപ്പർവൈസർ, വിആർപി ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ആലപ്പുഴയിലെ സംഘങ്ങളിലെ സജീവാംഗങ്ങൾ/സജീവാംഗങ്ങളുടെ ആശ്രിതർ/സംഘം ജീവനക്കാരുടെ ആശ്രിതർ എന്നിവർക്ക്‌ അപേക്ഷിക്കാം. എച്ച്ഡിസിയും ബിരുദം/കേരള കാർഷിക സർവകലാശാലയിൽനിന്ന്‌ ബിഎസ്‌സി ബാങ്കിങ് ആൻഡ്‌ കോ-–-ഓപ്പറഷൻ എന്നിവയാണ്‌ സൂപ്പർവൈസർ തസ്‌തികയ്‌ക്കുള്ള യോഗ്യത. ബിരുദമാണ്‌ വിആർപി യോഗ്യത. 40 വയസിൽ താഴെയുള്ളവർക്ക് 20 വരെ അപേക്ഷിക്കാം. ഫോൺ: 0479 2312562, 9495432256.
പ്രധാന വാർത്തകൾ
 Top