27 September Sunday
ലൈഫ് പദ്ധതി നിർവഹണം

അഞ്ചൽ ബ്ലോക്ക് ജില്ലയിൽ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020
 
അഞ്ചൽ 
ജില്ലയിൽ ലൈഫ് ഭവന പദ്ധതിയുടെ ഒന്നാം ഘട്ടം നിർവഹണത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്‌. 1755 ഭവനമാണ് ബ്ലോക്കിൽ പൂർത്തിയാക്കിയത്. ജില്ലാതല പുരസ്‌കാരം മന്ത്രി കെ രാജുവിൽനിന്ന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഏറ്റുവാങ്ങി. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, എം നൗഷാദ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, കലക്ടർ അബ്ദുൽ നാസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top