30 November Tuesday

വരല്ലേ പൊന്മുടിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021
വിതുര
ദിവസങ്ങളായി പെയ്യുന്ന മഴയിൽ കല്ലാർ രൗദ്രഭാവത്തിൽ.  അപകടം പതിയിരിക്കുന്നതിനാൽ തിരുവനന്തപുരം–-- പൊന്മുടി സംസ്ഥാന പാതയിൽ നിന്ന് ഇറങ്ങാനാകുന്ന കടവുകളെല്ലാം പഞ്ചായത്തിന്റെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശപ്രകാരം അടച്ചിട്ടുണ്ട്. പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാ
പിച്ചിട്ടുണ്ട്.
  കർശന നിരോധനം തുടരുമ്പോഴും പൊന്മുടിയിലേക്ക് പോകാൻ നിരവധിപേരാണ്  എത്തുന്നത്.  പ്രവേശനകവാടമായ ഗോൾഡൻ വാലിയിൽ  മുഴുവൻ പേരെയും അധികൃതർ മടക്കിയയക്കുന്നുണ്ടെങ്കിലും
മുന്നറിയിപ്പുകൾ അവഗണിച്ച്  കടവുകളിലിറങ്ങി അപകടം വരുത്തുന്ന സ്ഥിതിയുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top