22 October Thursday

ഡോ. ഗീവർഗീസ് മാർ കൂറിലോസ് ദേശാഭിമാനി വരിക്കാരനായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വ. കെ പ്രകാശ് ബാബുവിന് കൈമാറുന്നു

 തിരുവല്ല

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ദേശാഭിമാനി വാർഷിക വരിക്കാരനായി. സൈക്കിൾ മുക്കിലുള്ള ഭദ്രാസന ആസ്ഥാനത്തെത്തി സിപിഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വ. കെ പ്രകാശ് ബാബു വരിസംഖ്യ ഏറ്റുവാങ്ങി. കടപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉമ്മൻ മത്തായി, സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസഫ് തോമസ്, ദേശാഭിമാനി ലേഖകൻ ടി എ റെജി കുമാർ എന്നിവർ സംബന്ധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top