25 September Sunday

പ്രതിപക്ഷം പ്രവാസികളെ അപമാനിച്ചു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ലോക കേരളസഭയും പ്രവാസി സമൂഹവും സെമിനാർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

പാളയം 
ലോക കേരളസഭയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷം പ്രവാസികളെ അപമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രവാസി സംഘം ആറാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലോക കേരളസഭയും പ്രവാസി സമൂഹവും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണ പിള്ള,  ട്രഷറർ ബാദുഷ കടലുണ്ടി, വൈസ് പ്രസിഡന്റ് കെ വിജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ സി സജീവ് തൈക്കാട്, സംസ്ഥാന കമ്മിറ്റിയംഗം നിസാർ അമ്പലംകുന്ന്, ജില്ലാ പ്രസിഡന്റ് കെ പി ഇബ്രാഹിം, നോർക്ക് വെെസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top