01 August Sunday

ഷാനവാസിന് മന്ത്രിയുടെ ഉറപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ഷാനവാസില്‍നിന്ന്‌ നിവേദനം സ്വീകരിക്കുന്നു

 
തിരുവനന്തപുരം
മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതറിഞ്ഞ് എത്തിയതാണ് ഷാനവാസ് പഴകുളം. ഭിന്നശേഷിക്കാരനായ ഷാനവാസ് വീൽചെയറിലാണ് എത്തിയത്. 
തൊഴിലില്ലാത്ത  ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള നിവേദനവുമുണ്ട്‌ കൈയിൽ. ഷാനവാസിനെ കണ്ടതും മന്ത്രി അടുത്തെത്തി. 
നിരവധി ഭിന്നശേഷിക്കാർ തൊഴിലില്ലാതെ വീട്ടില്‍ കഴിയുന്നുവെന്നും അവര്‍ക്കുവേണ്ടിയാണ്‌ താൻ വന്നതെന്നും ഷാനവാസ് മന്ത്രിയോട്‌ പറഞ്ഞു. 
ആവശ്യമായ നടപടി സ്വീകരിക്കാമെന്ന്‌ ഷാനവാസിന്‌ മന്ത്രിയുടെ ഉറപ്പ്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top